ഒക്ടോബർ മാസത്തിലെ സൗജന്യ കിറ്റ് ഇതാ ഇത്രയും സാധനങ്ങൾ ആണ്

വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് നമുക്ക് ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട് ഒക്ടോബർ 23-ആം തീയതി മുതൽ കിറ്റ് ലഭ്യമാകും എന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നത്,

പലകടകളിലും വിതരണം ആരംഭിച്ചിട്ടും ഉണ്ട് അതുപോലെ തന്നെ വളരെയധികം കടകളിൽ ഏതുവരെയായിട്ടും കിറ്റ് എത്താത്തതുമായിട്ടും കാണുന്നുണ്ട് അതുകൊണ്ടു തന്നെ നിങ്ങൾ അറിയുക കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ആണ് ഉള്ളത് എന്നുള്ളകാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത് അപ്പോൾ നമുക്ക് ഇതിന്ടെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം സൗജന്യ ഭക്ഷ്യകിറ്റ് 8 ഐറ്റം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് ആണ് ഒക്ടോബർ മാസത്തിൽ വിതരണം ചെയ്യുന്നത് സെപ്റ്റംബർ മാസത്തിലെ കിറ്റുകളിലും 8 ഐറ്റം സാധനങ്ങൾ തന്നെയായിരുന്നു അപ്പോൾ എന്തൊക്കെ സാധനങ്ങൾ ആണ് സൗജന്യ ഭക്ഷ്യകിറ്റിൽ ഉണ്ടായിരിക്കുന്നത് അതുപോലെ തന്നെ എങ്ങിനെയാണ് കാർഡ് അനുസരിച്ചു വിതരണം നടത്തുന്നത് എന്നുള്ള കാര്യങ്ങളാണ് പറഞ്ഞുതരുന്നത്,

ഒക്ടോബർ മാസം 23-ആം തീയതിയാണ് സൗജന്യഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത് AAY കാർഡ് ഉടമകളിൽ പൂജ്യം നമ്പരിൽ അവസാനിക്കുന്ന റേഷൻകാർഡ് ഉടമകൾക്കാണ് കിറ്റ് ലാഭ്യമായത് ഇനി കിട്ട വാങ്ങാത്ത ആളുകൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ പാലകടകളിലും സാധനങ്ങൾ എത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു അവർക്ക് വരും ദിവസങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കും അപ്പോൾ എന്തൊക്കെ സാധനങ്ങൾ ആണ് ഭക്ഷ്യകിറ്റിൽ ഉള്ളത് എന്നുള്ള കാര്യം.

നോക്കാം സൗജന്യഭക്ഷ്യകിറ്റിൽ ഉണ്ടായിരിക്കുന്ന പ്രധാന ഒരു ഭക്ഷ്യവസ്തു കടലയാണ് കടല ഏകദേശം 750 ഗ്രാം ലഭ്യമാകും വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment