കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഓഗസ്റ്റ് മാസം നൽകുന്ന വിവിധ ആനുകൂല്യങ്ങൾ.

ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും നമസ്കാരം ഓണക്കാലം ആണ് വരുന്നത് ഓഗസ്റ്റ് മാസം തന്നെയാണ് ഓണം അതിനോടനുബന്ധിച്ചു തന്നെ വിവിധങ്ങളായിട്ടുള്ള ആനുകൂല്യങ്ങളാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് നമുക്ക് ചോദിച്ചു തന്നെ ഈ അനുകൂല്യങ്ങൾ വാങ്ങേണ്ടത് ഉണ്ട് അതുകൊണ്ട് നമുക്ക് അതിന്ടെ വിശദാംശങ്ങളിലേക്ക് കടക്കാം.

ആദ്യം തന്നെ കേന്ദ്രസർക്കാരിന്റെ വിവിധങ്ങളായിട്ടുള്ള ആനുകൂല്യങ്ങൾ നമുക്ക് പരിശോധിക്കുക ആണെങ്കിൽ ഏറ്റവും ആദ്യം തന്നെ ഈ മാസം നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നത് 2000 രൂപ ആണ് കിസാൻ സമ്മാൻ നിധിയിലെ ആനുകൂല്യങ്ങൾ എത്തിച്ചേരുമ്പോൾ നോർത്തു ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രക്ഷാ ബന്ധൻ അനുബന്ധിച്ചു തന്നെ 2000 രൂപ യുടെ വിതരണം തുടങ്ങി കഴിഞ്ഞു.

നമ്മുടെ സംസ്ഥാനത്തേക്ക് തുക വിതരണം എത്തിയിട്ടില്ല വളരെ വേഗം തന്നെ തുടങ്ങുമെന്നും ആണ് പ്രതീക്ഷിക്കുന്നത് അപ്പോൾ എല്ലാവരും തന്നെ തയ്യാർ എടുക്കുക ബാങ്ക് അക്കൗണ്ടുകൾ എല്ലാം തന്നെ ആക്റ്റീവ് ആണ് എന്ന് പരിശോധിക്കുകയും ചെയ്യുക 2000 രൂപ ഇപ്പോഴത്തെ സഹജര്യത്തിലൊക്കെ ഏറ്റവുംകൂടുതൽ ഉപയോഗപ്രദമാകുന്ന ഒരു സാഹചര്യം കൂടി ആണ് നിലവിൽ ഉള്ളത് എന്ന് ഓർത്തു വയ്ക്കുക.

അതോടൊപ്പം തന്നെ സംസ്ഥാനത്തുള്ള മുൻഗണനാ വിഭാഗങ്ങളിൽ പെടുന്ന എല്ലാ കാർഡ് ഉടമകളെ സംബന്ധിച്ചിടത്തോളം BPL കാർഡ് ഉടമകൾക്കും AAY കാർഡ് ഉടമകൾക്കും അതായത് അവർക്ക് വേണ്ടി കേന്ദ്രസർക്കാർ നൽകുന്ന പ്രത്യേക പദ്ധതി ഗരീബ് കല്ല്യാൺ അന്ന യോചന പ്രത്യേക സ്‌കീം ആണ് ആളൊന്നിന് 5 കിലോ വീതം അരിയാണ് ലഭിക്കുക അതോടൊപ്പം തന്നെ ഒരു കാർഡിന് ഒരു കിലോ പയറു വർഗ്ഗവും ഉണ്ടായിരിക്കുന്നത് ആണ്.

നിലവിൽ നമുക്ക് അറിയാം കഴിഞ്ഞ മാസം കുടിശിക ആയിട്ട് പയറ് വർഗ്ഗം വന്നിട്ടുണ്ട് അതുകൂടി ഈ മാസം ഉൾപ്പെടുത്തി രണ്ടു കിലോയോളം പയറും തോടൊപ്പം തന്നെ ആളൊന്നിന് 5 കിലോ വീതം ധാന്യവും ലഭിക്കുന്ന പദ്ധതിയുണ്ട് എല്ലാ മാസത്തിന്ടെയും പകുതിയോളം മാത്രമാണ് വിതരണം ആരംഭിക്കുക അതിനെ സംബന്ധിച്ചു അപ്‌ഡേഷനുകൾ ഒന്നും വന്നിട്ടില്ല തുടർന്നും എന്തെങ്കിലും വാർത്തകൾ ഉണ്ടാവുകയാണെങ്കിൽ നിങളെ അറിയിക്കുന്നതാണ് വിശദമായി മനസിലാക്കാൻ കാണുക

Leave a Comment