റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അരി വിതരണം തുടങ്ങുന്നു

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് കേരളത്തിനകത്ത് റേഷൻകാർഡ് ഉള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമാണ്. നമ്മുടെ കേരളത്തിനകത്തു നാല് വ്യത്യസ്ത തരങ്ങളിലാണ്‌ റേഷൻ കാർഡുകൾ വിഭജിക്കപ്പെട്ടിരിക്കുന്നത്‌ മഞ്ഞ.പിങ്ക്.വെള്ള. നീല.

അപ്പോൾ ഇതിന്ടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ രീതിയിൽ തന്നെയാണ് വിഭവങ്ങൾ എല്ലാം വിതരണം ചെയ്ത് വരുന്നത് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം അപ്പോൾ ഇന്ന് ജൂലൈ മാസത്തിൽ ഈ നാല് വിഭാഗം വരുന്ന റേഷൻ കാർഡ് ഉടമകളും വളരെയധികം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട് അരി വിതരണവുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് അപ്പോൾ ആദ്യം വെള്ള നീല റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ടതായ കാര്യമാണ് ആദ്യം പറയുന്നത്.

അതിന് തൊട്ടു പിന്നാലെ മഞ്ഞ.അതുപോലെ തന്നെ പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വർത്തയുമാണ് അപ്പോൾ ജൂലൈ മാസത്തിൽ വെള്ള നീല റേഷൻ കാർഡ് ഉടമകൾ മനസിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം ലോക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ രണ്ടു വിഭാഗത്തിൽ പെട്ട ആളുകൾക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ വിതരണം ചെയ്തു വരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു ഒട്ടു മിക്ക ആളുകളും ആ ഒരു ആനുകൂല്യം കൈപറ്റിയിട്ടുണ്ട്,

എന്നാൽ ഏറ്റവും അവസാനത്തെ രണ്ടു മാസമായ മെയ് ജൂൺ മാസങ്ങളിൽ നിങ്ങൾ അത്തരത്തിൽ ഈ ഒരു അരി വിഭവം നിങ്ങൾ വൻകിയിട്ടില്ല എങ്കിൽ നിങ്ങൾക്ക് അത് ഇപ്പോൾ ജൂലൈ മാസത്തിൽ റേഷൻ കടകളിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ് അത് നിങ്ങൾക്ക് 20 കിലോഗ്രാം വരെയാണ് പരമാവധി ലഭിക്കുക.അഥവാ മെയ് ജൂൺ മാസത്തിലെ വിഭവം.

ഇനി നിങ്ങൾ ജൂൺ മാസത്തിലെ വിഭവം മാത്രമാണ് വാങ്ങാൻ ബാക്കി ഉള്ളതെങ്കിൽ നിങ്ങൾക്ക് 10 കിലോ ഗ്രാം അരി നിങ്ങൾക്ക് ജൂലൈ മാസത്തിൽ ലഭ്യമാകുന്നതാണ് വെള്ള നീല റേഷൻ കാർഡ് ഉടമകൾക്ക് വേണ്ടിയിട്ട് ജൂലൈ മാസത്തിൽ സാധാരണ കിട്ടി വരുന്ന വിഭവങ്ങൾക്ക് അപ്പുറത്തേക്ക് സ്‌പെഷ്യൽ അരികൾ ഒന്നും തന്നെ പാസാക്കിയിട്ടില്ല എന്ന് വേണം നമ്മൾ മനസിലാക്കാൻ.വിശദമായി അറിയാൻ കാണാം

Leave a Comment