അരിയിലും പയറുവർഗ്ഗങ്ങളിലും കാണപ്പെടുന്ന പ്രാണികളെ പെട്ടെന്ന് കളയുവാനുള്ള ഉഗ്രൻ രീതി അറിയാം

നമ്മൾ മലയാളികൾക്ക് അരിഭക്ഷണത്തോട് നല്ല ഇഷ്ട്ടമാണ്. ഗോതമ്പിനെക്കാൾ എന്തുകൊണ്ടും അരി കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ കൂടുതൽ കഴിക്കുന്നു. പ്രഭാത ഭക്ഷണമായ ഇഡലി, ദോശ, പുട്ടു,അപ്പം എന്നിങ്ങനെ വിവിധ.

തരത്തിലുള്ള പലഹാരങ്ങൾ മിക്ക ദിവസങ്ങളിലും കഴിക്കുന്നു. കുഞ്ഞുങ്ങൾക്കും ഇവ കൊടുക്കാം. ചോറും കറികളും കൂട്ടി ഉച്ചഭക്ഷണം കഴിച്ചാലേ നമുക്ക് ഒരു തൃപ്‌തി വരൂ. അതുകൊണ്ടു തന്നെ ധാരാളമായി അരിയും മറ്റും ഒരുമിച്ചു വാങ്ങി വയ്ക്കുന്നു. അവ നാം അടപ്പുള്ള വലിയ പാത്രങ്ങളിലും ടിന്നുകളിലും സൂക്ഷിച്ചു വക്കുകയും ചെയ്യുന്നു. എന്നാൽ കുറച്ച നാൾ കഴിയുമ്പോൾ അതിനുള്ളിൽ ചെറിയ പ്രാണികളും മറ്റും വരാൻ തുടങ്ങും. അതിനുശേഷം അരി പൊടി പൊടി ആയി കാണപ്പെട്ടു അത് ഉപയോഗിക്കാൻ ആവാത്തവിധത്തിൽ നശിച്ചുപോകും.അരി മാത്രമല്ല പരിപ്പ്,പയറ് കടല, ഗ്രീൻ പീസ് തുടങ്ങിയവയിലും ഇങ്ങനെ കാണപ്പെടുന്നുണ്ട്. വെയിലത്തിട്ടു ചൂടാക്കിവെച്ചാലും കാര്യമില്ലാന്നു പറയാം. അതിലും ഇങ്ങനെ പ്രാണികൾ വരാറുണ്ട്.സാധനങ്ങൾ ഇങ്ങനെ നശിച്ചു പോകുന്നത് കാണുമ്പോൾ നമുക്കു വല്ലാത്ത വിഷമമാണ്. എന്നാൽ ഇതിനൊരു കിടിലൻ പരിഹാരമാണ് ഇവിടെ പറയുവാൻ പോകുന്നത്. ഗ്രാമ്പൂ കൊണ്ടുള്ള ഒരു കാര്യമാണത്.

ഇഷ്ടപെട്ടാൽ എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment