കിസാൻ സമ്മാൻ നിധിയിൽ അംഗമായിട്ടുള്ളവർക്ക് ഭൂമി വിൽക്കാൻ സാധിക്കുമോ

നമസ്കാരം എല്ലാവർക്കും ഇൻഫർ മേറ്റീവ് ആയിട്ടുള്ളഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം കർഷകർ അവരുടെ സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെൻറ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു,

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി എന്നാൽ നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട ചില വാർത്തകളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ഇരിക്കുന്നത് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിചിരിക്കുന്ന ആളുകൾക്ക് ആശങ്കയുണ്ടാക്കുന്ന തരത്തിൽ പരത്തുന്ന അഭ്യൂഹങ്ങൾ എന്താണെന്നും ഇതിൻറെ സത്യാവസ്ഥ എന്താണെന്നും ഈ ഒരു വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി ആനുകൂല്യം കൈപ്പറ്റുന്ന ആളുകൾക്ക് അതായത് 6000 രൂപ പ്രതിവർഷം ആനുകൂല്യമായി ലഭിക്കുന്ന ആളുകൾക്ക് അവരുടെ ഭൂമി വിൽക്കുവാനായിട്ട് സാധിക്കില്ല എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പരത്തുന്നത് ഇത്തരത്തിൽ ഒരു വ്യാജ ഫോൺ സംഭാഷണം ആണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്,

കിസാൻ സമ്മാൻ നിധിയിൽ അംഗം ആയതുകൊണ്ട് ഒരു സ്ത്രീ തന്ടെ വസ്തു തനിക്ക് വിൽക്കുവാനായിട്ട് സാധിക്കുന്നില്ല എന്ന ഒരു സംഭാഷണം നടത്തുന്ന ഒരു ഓഡിയോ ആണ് ഇപ്പോൾ വാട്സാപ്പിലൂടെ പ്രചരിക്കുന്നത് ഇത്തരത്തിലുള്ള വാർത്തകൾ തികച്ചും വ്യാജവും അതുപോലെതന്നെ അടിസ്ഥാനരഹിതവും ആണ് ഇതിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള കർഷകരെ മാനസികമായി തളർത്തുന്നതിനും ഈയൊരു പദ്ധതിയുടെ പ്രചാരം തടയുന്നതിനും ആയിട്ട് നിർമിച്ച ഒരു വ്യാജ വാർത്തയാണ് ഇത്‌ ഈ സത്യാവസ്ഥ മനസ്സിലാക്കി,

നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇത്തരത്തിലുള്ള വിശദമായി അറിയുവാനും മനസിലാക്കുവാനും വീഡിയോ കാണാം

Leave a Comment