സ്കൂൾ വിദ്യാർത്ഥികളുടെ കിറ്റ് തുറന്നു കാണാം

നമസ്കാരം എല്ലാവർക്കും ഏറ്റവും സന്തോഷം നിറഞ്ഞ ഒരു വീഡിയോയിലേക്ക് സ്വാഗതം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ട് വിഹിതം ഉപയോഗിച്ച് തന്നെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഏറ്റവും വലിയ ആനുകൂല്യം,

ഏറ്റവും വലിയ കിറ്റ് അത് എത്തിച്ചേർന്നിട്ടുണ്ട് വിവിധ സ്കൂളുകളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ട് ഓരോ ക്ലാസ് അടിസ്ഥാനത്തിലാണ് വിതരണം ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് നിലവിൽ നമുക്ക് ഇവിടെ കാണാൻ ആയിട്ട് സാധിക്കും ഏറ്റവും മികവുള്ള ഗുണമേന്മയേറിയ കൃത്യമായ തൂക്കങ്ങൾ ഉറപ്പുവരുത്തിയ നിരവധി വിഭവങ്ങൾ 8 ഇനം ഉൽപ്പന്നങ്ങൾ ഏകദേശം 461 രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് അരി ഉൾപ്പെടെ അത് UP സെക്ഷൻ ഒക്കെ ആണെങ്കിൽ പത്ത് കിലോയോളം അരിയാണ് ലഭിക്കുക LP സെക്ഷനിൽ ഏഴ് കിലോ അരി അതോടൊപ്പം പ്രീപ്രൈമറി സെക്ഷൻ ഒക്കെ ആണെങ്കിൽ രണ്ട്കിലോ അരി അപ്പോൾ 8 ഇന ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഈ കിറ്റ് നിങ്ങളുടെ മുന്നിൽ ഓരോന്നായിതുറന്നുകാണിക്കുകയാണ് ഇത് മറക്കാതെ കാണുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത്‌ എത്തിക്കുകയും വേണം ഇനി അതോടൊപ്പം തന്നെ കിറ്റിന് തൂക്കമുള്ളത് കൊണ്ട് തന്നെ കിറ്റ് വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക അവർ ഒരു സഞ്ചി കൂടി കരുത്താനായിട്ട് ശ്രദ്ധിക്കുക അപ്പോൾ ഏറ്റവും സുരക്ഷിതമായി നിങ്ങളുടെ കിറ്റുകൾ വീട്ടിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും അപ്പോൾ നമുക്ക് തുറന്നു പരിശോധിക്കാം 8 ഇനങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു അതോടൊപ്പം അരിയും ഉണ്ടെന്ന് പറഞ്ഞിരുന്നു.കടപ്പാട് Media Companion.

വിശദമായി അറിയുവാൻ കാണാം

Leave a Comment