പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാൻ

എല്ലാവർക്കും പ്രധാനപെട്ട ഒരു ഇൻഫർമേഷനിലക്ക് സ്വാഗതം പ്ലസ് വൺ അലോട്ട്മെൻറ് മായി ബന്ധപ്പെട്ട രണ്ടു മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.

ജൂലൈ 24 ആം തീയതി ആണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഒന്നാമത്തെ കാര്യം സ്കൂളുകൾ എങ്ങനെയാണ് കൊടുക്കേണ്ടത് എങ്ങനെ കൊടുത്താൽ ആണ് കിട്ടാൻ സാധ്യത കൂടുതൽ,

എങ്ങനെയാണ് പ്ലസ് വണ്ണിൽ അലോട്ട്മെന്റിൽ സ്കൂളുകൾ കൊടുക്കേണ്ടത് എന്ന് ഡീറ്റൈൽ ആയിറ്റ് പറഞ്ഞുതരാം അതേപോലെ തന്നെ രണ്ടാമത്തെ കാര്യം ഫോർത്തു അലോട്ട്മെന്റിന് ശേഷം ഇനിയൊരു അലോട്ട്മെൻറ് ഇല്ലേ എന്ന് ഒരുപാട് വിദ്യാർഥികൾ ചോദിച്ചിട്ടുണ്ട് അതും നമുക്ക് ഡിസ്കസ് ചെയ്യാം അതു പോലെ തന്നെ ട്രയല് ഫസ്റ്റ്,സെക്കൻഡ്,തേർഡ്,ഫോർത്,ഈ അലോട്ട്മെൻണ്ടിൽ കിട്ടാൻ സാധ്യതയുള്ള വിദ്യാർത്ഥികൾ ആരൊക്കെയാണ് ഏതൊക്കെ വിദ്യാർഥികൾക്കാണ് ഫോർത്ത് അലോട്ട്മെൻണ്ടിനു ഉള്ളിൽ അഡ്മിഷൻ കിട്ടാൻ സാധ്യത കൂടുതൽ,

ഈ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഒരുപാട് ആളുകൾക്ക് ഇതിനെ കുറിച്ച് അറിയില്ല അതുകൊണ്ട് എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുക ഒന്നാമതായി നമ്മൾ നോക്കാൻ പോകുന്നത് എങ്ങനെയാണ് സ്കൂളുകൾ കൊടുക്കേണ്ടത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും സ്കൂളുകൾ കൊടുക്കാം പക്ഷേ കിട്ടാൻ സാധ്യത ഉള്ള ഒരു ഓപ്ഷൻ ആണ് ബൈ ചാൻസ്

അതായത് ഞാൻ ഒരു എക്സാമ്പിൾ ഓട് കൂടെ പറഞ്ഞു തരാം നിങ്ങൾക്ക് ഒരു 10 സ്കൂളുകളിലാണ് നിങ്ങൾക്ക് പ്ലസ് വൺ അലോട്ട്മെൻണ്ടിൽ പഠിക്കാൻ താല്പര്യം ഒരു പത്ത് സ്കൂൾ ഉണ്ട് എന്ന് വിചാരിക്കുക നിങ്ങൾക്ക് പത്തോ ഇരുപതോ മുപ്പതോ സ്കൂളുകൾ വരെ കൊടുക്കാം എന്നാലും ഒരു എക്സാംബിൽ പറയുകയാണ് 10 സ്കൂളിലാണ് നിങ്ങൾക്ക് പ്ലസ് വണ്ണിൽ പഠിക്കാൻ താല്പര്യം എല്ലാ സ്കൂളുകളിലും നിങ്ങൾക്ക് സയൻസ് മാത്രമേ പഠിക്കേണ്ടു മറ്റു കോഴ്‌സുകൾ ഒന്നും പഠിക്കേണ്ട ആവശ്യമില്ല എന്നാലും നിങ്ങൾ എന്ത് ചെയ്യുക സ്കൂളുകൾ കൊടുക്കുന്ന സമയത്ത് അതായത് ഒന്നാമത് 1 2 3 4 5 6 7 8 9 10 സ്കൂളായി ഓരോ സ്കൂളിലും രണ്ടു കോഴ്സ് വച്ചു കൊടുക്കുക അതായത് ഒന്നാമത്തെ ഓപ്ഷൻ ഏറ്റവും മുകളിൽ ഒന്നാമതായി നമ്മൾ കൊടുക്കുന്ന സ്കൂള് ഏറ്റവും ഇഷ്ടപ്പെട്ട പഠിക്കാൻ താല്പര്യം ഉള്ള സ്‌കൂളും കോഴ്‌സും മാത്രമേ കൊടുക്കാൻ പാടുള്ളൂ കാരണം ഒന്നാമത്തെ സ്കൂളിൽ നമുക്ക് അഡ്മിഷൻ കിട്ടി കഴിഞ്ഞാൽ ട്രാൻസ്ഫർ എന്ന അവസരം ആ വിദ്യാർത്ഥികൾക്കു് ഇല്ല.

ഒന്നാമത്തെ സ്കൂളിലാണ് അഡ്മിഷൻ കിട്ടുന്നത് എങ്കിൽ ആ കോഴ്സും ആ സ്കൂളും പിന്നീടവർക്ക് മാറാൻ കഴിയില്ല അപ്പോൾ ഒന്നാമത് കൊടുക്കുമ്പോൾ ഇഷ്ടപ്പെട്ട സ്കൂളും ഇഷ്ടപ്പെട്ട കോഴ്സും മാത്രം കൊടുക്കുക ഇനി രണ്ടാമത് നിങ്ങൾ എന്താ ചെയ്യുക മറ്റ് വിദ്യാർഥികൾ മറ്റു സ്കൂളുകൾ ആണ് കൊടുക്കുക രണ്ടാമത് സ്കൂളുകൾക്കും മൂന്നാമത് വേറെ സ്കൂളുകൾ കൊടുക്കും അങ്ങനെയാണ് കൊടുക്കുക പക്ഷേ കിട്ടാൻ സാധ്യത ഈ മെത്തേഡ് ആണ്.വീഡിയോ കാണാം മനസിലാക്കാം

Leave a Comment