സ്കൂൾ തുറക്കൽ ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശം

ഏവർക്കുംനമസ്കാരം പുതിയൊരു വാർത്തയില്ലേക്ക് സ്വാഗതം ഇന്ന് കേരളത്തിലെ എല്ലാ വിദ്യാർഥികളും കാത്തിരിക്കുന്നത് സ്കൂൾ റീ ഓപ്പണിങ് ആണ് അതായത് സ്കൂളുകൾ എന്ന് തുറക്കും എന്നതിനെക്കുറിച്ചുള്ള ലേറ്റസ്റ്റ് അപ്ഡേറ്റ് അറിയുവാൻ ആയിരിക്കും,

നമ്മുടെ ഉയർന്ന ക്ലാസ്സുകളിലും എസ്എസ്എൽസി പ്ലസ്ടു വിദ്യാർത്ഥികൾക്കും അവരുടെ പൊതു പരീക്ഷ യെക്കുറിച്ചും റെഗുലർ ക്ലാസുകൾ എന്നാണ് ആരംഭിക്കുന്നത് എന്നതിനെ കുറിച്ചുമുള്ള ഒരു ആശങ്ക അവർക്കുള്ളിൽ നില നിൽക്കുന്നുണ്ടാവും ഈയൊരു സാഹചര്യത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ആരോഗ്യവകുപ്പും ആരോഗ്യ വിദഗ്ധരും വളരെ സുപ്രധാനമായ ഒരു അറിയിപ്പ് ആണ് നൽകിയിരിക്കുന്നത് അപ്പോൾ അത് എന്താണെന്ന് അറിയാൻ ഈ വീഡിയോ മുഴുവൻ ആയിട്ട് കാണുക ഒക്ടോബർ 15 ഓടെ ഇന്ത്യയിലെ എല്ലാ സ്കൂളുകളും തുറന്ന് പ്രവർത്തിപ്പിക്കാം എന്ന രീതിയിൽ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഒരു നിർദ്ദേശം നമുക്ക് ലഭിച്ചിരുന്നു,

ഓരോ സംസ്ഥാനങ്ങളും അവിടുത്തെ കോവിഡിനെ പശ്ചാത്തലം കണക്കിലെടുത്ത് മാത്രമേ ഈയൊരു സ്കൂൾ റീഓപണിംഗിനെ കുറിച്ചു ചിന്തിചിരുന്നുള്ളൂ കേരളത്തിൽ ഇപ്പോഴത്തെ കോവീടിൻടെ പശ്ചാത്തലം അനുസരിച്ച് അതിനു പറ്റിയ സാഹചര്യം നിലനിൽക്കുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്ന കാര്യമാണ് എന്നാൽ കേന്ദ്രത്തിന്ടെ ഈ ഒരു നിർദ്ദേശത്തെ മാനിച്ചുകൊണ്ട് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഈ ആഴ്ച തുറന്നു പ്രവർത്തിക്കുകയുണ്ടായി ഉത്തർപ്രദേശ് സിക്കീം പഞ്ചാബ് എന്നിവിടങ്ങളിൽ സ്കൂളുകൾ തുറക്കുകയും ഉത്തർ.

പ്രദേശിൽ 50 ശതമാനത്തോളം വിദ്യാർത്ഥികൾ പ്രസന്റായി എന്നാൽ പഞ്ചാബിൽ അവിടുത്തെ വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നു വിശദമായി അറിയുവാൻ വീഡിയോ കണ്ടു മനസിലാക്കുക

Leave a Comment