കേരളത്തിലെ സ്ത്രീകൾക്ക് അമ്പതിനായിരം രൂപവരെ സഹായം

വളരെ സന്തോഷകരമായ ഒരു വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം വനിതകളെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാർ നൽകുന്ന ഒരു വലിയ സഹായപദ്ധതി 50000 രൂപ വരെയാണ് സഹായം ലഭിക്കുക അത് മാത്രവുമല്ല,

ഏറ്റവും കൂടിയത് ഒരു ലക്ഷം രൂപ വരെ സഹായം ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്ന പദ്ധതി കൂടിയാണ് ശരണ്യ എന്ന് പറയുന്ന പ്രത്യേക പദ്ധതി നമുക്കറിയാം 2010- 2011 കാലയളവിലാണ് ബന്ധപ്പെട്ട ഈ പദ്ധതി സംസ്ഥാന സർക്കാർ അതായത് കേരളത്തിൽ നടപ്പാക്കിയത് ഇതിന്ടെ ആനുകൂല്യങ്ങൾക്ക് വേണ്ടി ഇപ്പോൾ അപേക്ഷ വയ്ക്കുന്ന ആളുകളുടെ എണ്ണം വളരെ അധികമായി തന്നെ വർധിച്ചിട്ടുണ്ട് അത് മാത്രമല്ല ഈ പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷ വയ്‌ക്കേണ്ട സ്ത്രീകൾ എന്നു പറയുന്നത് പ്രത്യേകമായിട്ട് നമുക്കറിയാവുന്നത് പോലെ വിധവകളായിട്ടുണ്ട് അതോടൊപ്പം തന്നെ ഭർത്താവ് ഉപേക്ഷിച്ചു പോയവരുണ്ട് ഇനി നിയമപരമായിട്ട് ബന്ധം വേർപെടുത്തിയവരുമുണ്ട്,

ഇനി അത് മാത്രമല്ല നിലവിൽ വിവാഹം കഴിക്കാത്ത വിവാഹിതരായ എന്നാൽ 30 വയസ്സിന് അതിന് മുകളിലോ പ്രായമുള്ള വനിതകളുണ്ട് അവർക്കെല്ലാം തന്നെ ഈ പദ്ധതിയുടെ ഏക ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് 25000 രൂപ വരെ സബ്‌സിഡി ആയിട്ട് ലഭിക്കും പലിശ രഹിത വായ്പയായിട്ടാണ് ലഭിക്കുക അത് മാത്രമല്ല നമുക്ക് ലഭിക്കുന്ന ഈ തുക 5 വർഷകാലാവധി നമ്മുടെ കൈകളിലുണ്ട് അതായത് 60 മാസതവണകളായിട്ട് ഈ തുക തിരികെ ഒടുക്കിയാൽ മതിയാകും,

ഇപ്പോൾ പ്രത്യേക പദ്ധതിയ്ക്ക് വേണ്ടി അപേക്ഷിക്കാൻ അർഹതയുള്ള ആളുകൾ ആരൊക്കെയാണെന്ന് ഇപ്പോൾ കണ്ടു കഴിഞ്ഞു ഇനി അത് മാത്രമല്ല വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment