ലോകത്തിലെ ഏത് ജയിലിൽ അടച്ചാലും അതിൽ നിന്ന് രക്ഷപ്പെടും

എല്ലാവർക്കും നമസ്കാരം 1936 ഏപ്രിൽ 11 ജപ്പാനിലെ പ്രസിദ്ധമായ ഒരു പട്ടണമാണ് അർമോറി പട്ടണം ആ പട്ടണത്തിലെ ജില്ലാ ജയിലിൽ അതിരാവിലെ 5-30 അസിസ്റ്റന്റ് വാർഡൻ ഓരോ ജയിൽ മുറികളും നിരീക്ഷിച്ചു മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്,

5-30 ആയപ്പോൾ യോഷി ഷിറാറ്റോറിയുടെ മുറിയുടെ മുന്നിലെത്തി യോഷി ഷിറോറ്റൊറി നല്ല ഉറക്കത്തിലാണ് അദ്ദേഹം നടന്ന് അടുത്ത മുറിയുടെ മുന്നിലെത്തി അവിടെയുള്ള തടവുകാരനും നല്ല ഉറക്കത്തിലാണ് എല്ലാ തടവുകാരും നല്ല ഉറക്കത്തിലാണ് അങ്ങനെ ആ അസിസ്റ്റന്റ് വാർഡൻ ഓരോ ജയിൽ മുറികളിലെയും തടവുകാരെ നിരീക്ഷിച്ചു നിരീക്ഷിച്ചു ഒരു റൗണ്ട് പൂർത്തിയാക്കുമ്പോൾ യോഷി ഷിറാറ്റൊറിയുടെ മുന്നിലെത്തി അപ്പോൾ സമയം 5- 45 എല്ലാ മുറികളിലെയും തടവുകാരെ നോക്കി നോക്കിയാണ് വരുന്നത് യോഷിയുടെ മുറിയിലെത്തിയപ്പോൾ വീണ്ടും യോഷിയുടെ മുറിയുടെ മുന്നിലെത്തി,

അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കണ്ണുകളെ വിശോസിക്കാൻ കഴിഞ്ഞില്ല അത് അതിശയമില്ല യോഷിയെ കാണാനില്ല,ഒരു ചെറിയ മുറിയാണ് അ മുറിയിൽ യോഷി ഉണ്ടാകേണ്ടതാണ് ഇനി വാതിലിന്ടെ മറുവശത്തെങ്ങാനും യോഷി മറഞ്ഞു നിൽക്കുന്നുണ്ടോ എന്ന് നോക്കുവാൻ വേണ്ടി അദേഹം അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി അദ്ദേഹത്തെ അവിടെ കാണാനില്ല പട്ടന്നാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധ വാതിലിലെ പൂട്ടിലേക്ക് തിരിഞ്ഞത് പൂട്ട് തുറന്നിരിക്കുന്നു അപകടം മണത്ത അസിസ്റ്റന്റ് വാർഡൻ നേരെ ഈ മുറികൾ അവസാനിക്കുന്ന ഇടനാഴിയുടെ അടുത്തെത്തി അവിടെ ഒരു ഗ്രില്ല് ഉണ്ട്,

ആ ഗ്രില്ലിന് ഒരു പൂട്ട് ഉണ്ട് ആ പൂട്ടും തുറന്നിരിക്കുന്നു,അദ്ദേഹം പുറത്തോട്ട് ഇറങ്ങി അവിടെ ഒരു മതിൽ കെട്ട് ആണ് വിശദമായി മനസിലാക്കുവാൻ വീഡിയോ കാണുക

Leave a Comment