ഇറച്ചി കറി ഇതുപോലെ വയ്ക്കാം

ഇന്ന് നമ്മള് ഒരു ബീഫ് കറിയാണ് ഉണ്ടാക്കുവാൻ പോകുന്നത് അതിന് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ഒരു കിലോ ബീഫ് ആണ് എടുത്തിരിക്കുന്നത് നമുക്ക് ഇത്‌ ആദ്യം കുക്കറിൽ ഒന്ന് വേവിച്ചു എടുക്കാം.

ബീഫ് നമുക്ക് കഴുകി വൃത്തി യാക്കി കുക്കറിലോട്ട് ഇട്ടു കൊടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കണം എന്നിട്ട് ഇത് ഇതിൽ തന്നെ വച്ച് ഒന്ന് നന്നായി തിരുമി കൊടുക്കുക ഇതാ ഇതുപോലെ ഇനി ഇത് നമുക്ക് ഒന്ന് വേവിച്ചു എടുക്കാം പിന്നെ പറയാനുള്ളത് ഓരോ സ്ഥലത്തു കിട്ടുന്ന ബീഫിനുമെല്ലാം ഓരോരോ വേവുകളാണ്.

ഞാൻ ഇവിടെ തീ ഒന്നു കുറച്ചു വച്ചിട്ട് ഒരു അഞ്ചു വിസിൽ ആണ് വിടുന്നത് ഇപ്പോൾ നമ്മൾ ബീഫ് വേവിക്കാൻ വച്ചിട്ടുണ്ട് ഇനി നമുക്ക് ഇതിലേക്ക് ആയിട്ട് വേണ്ടത് മുന്ന് മീഡിയം സൈസിലുള്ള സവാള എടുക്കണം പിന്നെ കുറച്ചു പച്ചമുളക് ചെറിയ പച്ചമുളക് ആണ് ട്ടോ എടുത്തിരിക്കുന്നത് ഞാൻ ഇവിടെ ഒരു 7 പച്ചമുളക് എടുത്തിട്ടുണ്ട് പിന്നെയൊരു കുടം വെളുത്തുള്ളി എടുത്തിട്ടുണ്ട്.

പിന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചി എടുത്തിട്ടുണ്ട് പിന്നെ ആവശ്യത്തിനുള്ള കറിവേപ്പില കൂടി എടുത്തിട്ടുണ്ട് നമുക്ക് ഈ ബീഫ് കറിയിൽ തക്കാളി ഒന്നും ആവശ്യമില്ല ഇത്രേം ഐറ്റംസ് മാത്രം മതി സവാള എല്ലാം ചെറിയരീതിയിൽ സ്ലൈസ് ചെയ്ത് ഇതുപോലെ അരിഞ്ഞിട്ടുണ്ട് പിന്നെ പച്ചമുളക് ഒന്ന് നീളത്തിൽ നെടുകെ ഒന്ന് കീറി എടുത്തിട്ടുണ്ട് ഇഞ്ചി ഒന്ന് ചെറുതായിട്ട് ഒന്ന് ചതച്ചു എടുത്തിട്ടുണ്ട് പിന്നെ കറിവേപ്പില.

നമ്മൾ എടുത്ത വെളുത്തുള്ളി രണ്ട് പാത്രത്തിൽ ആക്കി ഒരു പത്രത്തിലേതു ഒന്ന് നീളത്തിൽ പകുതിയാക്കി ഒന്ന് കീറി അരിഞ്ഞിടുക മറ്റ് പത്രത്തിലെ വെളുത്തുള്ളി ഒന്ന് ചതച്ചു വയ്ക്കുക നമ്മൾനേരത്തെ അടുപ്പത്തു വച്ച ബീഫ് വെന്ത് റെഡിയായിട്ടുണ്ട് ബീഫ് വേവിക്കുന്ന സമയത്തു ബീഫിൽ അധികം വെള്ളം ഒന്നും ഒഴിക്കരുത്. വിശദമായി കാണാം

Leave a Comment