ഒരു വീടിന്റെ സ്‌ക്വയർ ഫീറ്റ് കണ്ടു പിടിക്കുന്നതിനുള്ള എളുപ്പവഴി നിങ്ങൾക്കറിയാമോ? ഉപകാരപ്രദം

നാം ഒരു വീട് പണിയുമ്പോൾ അതിൻറെ സ്ക്വയർഫീറ്റ് അനുസരിച്ചാണ് കോൺട്രാക്ടർക്ക് പൈസ എല്ലാത്തിനും

കൊടുക്കുന്നത്. അതിനാൽ തന്നെ നമ്മുടെ വീടിൻറെ കൃത്യമായ സ്ക്വയർഫീറ്റ് കണ്ടുപിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സാധാരണയായി ഒരു ചതുരാകൃതിയിലുള്ള വീടാണ് പണിയുന്നതെങ്കിൽ അതിൻറെ സ്ക്വയർ ഫീറ്റ് കണ്ടുപിടിക്കുവാൻ വളരെയധികം എളുപ്പമാണ്. കാരണം നീളത്തെ വീതി കൊണ്ട് ഗുണിച്ചു കഴിഞ്ഞാൽ അവയുടെ വിസ്തീർണം എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണ്. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇങ്ങനെ കിട്ടുന്ന വിസ്തീർണത്തെ 10.76 കൊണ്ട് ഗുണിച്ചാൽ മാത്രമേ സ്ക്വയർ ഫീറ്റ് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ വീടിന്റെ കാർപോർച്ചും സിറ്റൗട്ടും എല്ലാം തന്നെ സ്ക്വയർഫീറ്റിൽ ഉൾപ്പെടുന്നതാണ്. ഇനി ശരിയായ ചതുരത്തിൽ അല്ല നമ്മുടെ വീടിൻറെ ഷേപ്പ് ഉള്ളതെങ്കിൽ അവയുടെ വിസ്തീർണ്ണം കാണുവാനുള്ള വഴി ഇവിടെ പറയുന്നുണ്ട്. വൃത്താകൃതിയിലുള്ള മുറികൾ ഉണ്ടെങ്കിൽ അവയുടെയും വിസ്തീർണ്ണം എങ്ങനെയാണ് കണ്ടുപിടിക്കേണ്ടത് എന്നു ഈ വീഡിയോയിൽ വളരെ വ്യക്തമായി തന്നെ നമുക്ക് പറഞ്ഞു തരുന്നു. ആയതിനാൾ ഒരു വീട് പണിയുമ്പോൾ ഇത്തരത്തിലുള്ള നല്ല അറിവുകൾ നമുക്ക് ലഭിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഇത്തരത്തിലുള്ള അറിവുകൾ നമുക്കെല്ലാം തന്നെ ഏറെ ഗുണംചെയ്യും. മറ്റുള്ളവരുമായി ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment