ഇനി കള്ളന്മാർ നമ്മുടെ ബൈക്കും മറ്റും കൊണ്ടുപോകുമെന്ന് പേടിക്കേണ്ട ഈ ഒരു ഐഡിയ ചെയ്താൽ മതിയാകും

പലപ്പോഴും നല്ല വില കൂടിയ ബൈക്കുകൾ മോഷണം പോവുക ഇന്നത്തെക്കാലത്ത് പതിവാണ്. പ്രത്യേകിച്ചും

ബുള്ളറ്റും അതുപോലെയുള്ള വാഹനങ്ങളും വീടിനുപുറത്ത് നമ്മൾ കീവെച്ച് പൂട്ടിയാൽ പോലും അവ
മോഷണം പോകുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ ഇവിടെ പറയുന്ന ഒരു വിദ്യ ഉപയോഗിച്ച് ബൈക്ക് ലോക്ക് ചെയ്താൽ വാഹനം ഒരിക്കലും എടുക്കുവാൻ സാധിക്കുകയില്ല. അതെങ്ങനെ ചെയ്യണമെന്ന് വിശദമായി തന്നെ കാണിച്ചുതരുന്നുണ്ട്. ബൈക്കിന് സെൻറർ സ്റ്റാൻഡ് ലോക്ക് ചെയ്യുന്ന വിധം ആണ് ഇവിടെ കാണിച്ചുതരുന്നത്. സാമാന്യം നല്ല രണ്ടു ചെറിയ ഇരുമ്പ് പട്ട എടുക്കുകയാണ് ആദ്യം തന്നെ ചെയ്യുന്നത്. പിന്നീട് അവ വർക്ക് ഷോപ്പിൽ കൊണ്ടുപോയി ലോക്ക് ചെയ്യാൻ പാകത്തിൽ അതിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. പിന്നീട് ഇവ രണ്ടും ഉപയോഗിച്ച് സെൻട്രൽ സ്റ്റാൻഡ് ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ നമുക്കേവർക്കും ഗുണകരമായിരിക്കും. കാരണം വില കൂടിയ ബൈക്കുകൾ മോഷണം പോയി കഴിഞ്ഞാൽ പിന്നീട് അവ കണ്ടു കിട്ടുക അത്ര എളുപ്പമല്ല. ആയതിനാൽ ഇത്തരത്തിലുള്ള അറിവുകൾ എല്ലാ ബൈക്ക് ഉടമകൾക്കും വളരെയധികം സഹായകരമായിരിക്കും. എല്ലാവരും ഇത്തരത്തിൽ അവരുടെ ബൈക്കുകൾ ലോക്ക് ചെയ്യുവാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരിലേക്കും എത്രയും പെട്ടെന്ന് എത്തിക്കുവാൻ ആയി ശ്രമിക്കുക.

കൂടുതലായി അറിയാം

Leave a Comment