ഒരു മാസം കഴിഞ്ഞാണ് അത് ആരാണെന്ന് തിരിച്ചറിഞ്ഞത്

1986 മാർച്ചു മാസം ഉത്തരാഖണ്ഡിലെ റിഷികേശ് റോഡരികിൽ വെച്ച് ഒരു അനാഥ വൃദ്ധയുടെ പഴകിയ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയാണ് ഏതാനും ദിവസങ്ങൾ പഴക്കമുള്ള തുകൊണ്ടുതന്നെ ആ മൃതദേഹത്തിന്ടെ മുഖം വികൃതമായിരുന്നു,

അതുകൊണ്ടുതന്നെ അത് ആരുടെ മൃതദേഹം ആണെന്ന് വ്യക്തമായി മനസ്സിലാക്കാൻ നാട്ടുകാർക്ക് സാധിച്ചില്ല അവർ പോലീസിനെ അറിയിക്കുന്നു പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പക്ഷേ ആകെ മുഖം വികൃതമായതിനാൽ ആരാണ് അദ്ദേഹമാണെന്ന് ആദ്യകാഴ്ചയിൽ അവർക്ക് മനസ്സിലായിട്ടില്ല പിന്നീട് ഏകദേശം ഒരുമാസം നീണ്ടുനിൽക്കുന്ന അന്വേഷണം അന്നെഷണത്തിന് ഒടുവിൽ ആ ഞെട്ടിക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞു സൂര്യാ സെന്നും നിർമ്മൽ സെന്നും രാമകൃഷ്ണ ബിശ്വാസ് അടക്കമുള്ള അംഗമായിരുന്ന ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയിരുന്ന ക്ഷേത്രീ സംഗം എന്ന വിപ്ലവ സംഘടനയിലെഅംഗമായിരുന്ന ബീനാദാസിൻടെ മൃതദേഹം ആയിരുന്നു അത്,

1932-ൽ തന്ടെ ബിരുദദാന ചടങ്ങിൽ വച്ച് ബ്രിട്ടീഷുകാരനായ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സണെ നേരെ നിവർന്ന് നിന്ന് അഞ്ച് വെടിയുണ്ടകൾ പായിച്ച വ്യക്തിയായിരുന്നു ബിനാദാസ് എന്ന് പറയുന്നത് ഇത്രയും നേരം ബീനാദാസിനെ കുറിച്ച് കുറിച്ച് ലഘുവായിട്ട് ഒന്ന് പറഞ്ഞു വച്ചത് ഇന്ത്യയ്ക്ക് സ്വാതത്ര്യം കിട്ടിയത് വിപ്ലവകാരികളായ ആണുങ്ങളുടെ പ്രവൃത്തികൊണ്ടു മാത്രമല്ല വിപ്ലവകാരികളായ സ്ത്രീകളുടെ പ്രവർത്തനവും നിസ്തുലമായ പങ്ക് തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വഹിച്ചിട്ടുണ്ടായിരുന്നു എന്നാൽ നമുക്ക് എത്രപേർക്ക് ഇത്തരത്തിലുള്ള ആളുകളുടെ പേര് അറിയാം,

എന്നത് ഒരു സംശയം തന്നെയാണ് ഒരു പക്ഷേ ഝാൻസി റാണിയെ കുറിച്ച് കേട്ടിട്ടുണ്ടാവും ഝാൻസിയിലെ റാണി വിശദമായി മനസിലാക്കുവാൻ വീഡിയോ കാണുക

Leave a Comment