വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത

എല്ലാവർക്കും നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്തയാണ് നമുക്കറിയാം കൊറോണയാണ് സ്കൂളുകളിൽ പോകാൻ കഴിയാത്ത സിറ്റുവേഷൻ ആണ്,

അതുകൊണ്ടുതന്നെ ഫീസിൽ എന്തെങ്കിലും ഒരു ഇളവ് ലഭിക്കുമോ എന്നുള്ള ഒരു പ്രതീക്ഷ രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നു അതിനുള്ള ഒരു പരിഹാരം നിലവിൽ വന്നിട്ടുണ്ട് സംസ്ഥാനത്തെ ബാലാവകാശകമ്മീഷൻ സംസ്ഥാനത്തുള്ള സിബിഎസ്ഇ-ഐസിഎസ്ഇ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഫീസിൻടെ 25% കുറച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു ശ്രദ്ധിക്കുക സംസ്ഥാനത്തെ സിബിഎസ്ഇ-ഐസിഎസ്ഇ മറ്റു വിദ്യാഭ്യാസ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത് ബാധകമാണ് നിലവിലുള്ള ഫീസിൻടെ 75 ശതമാനം ഫീസ് മാത്രം നിങ്ങൾ അടച്ചാൽ മതിയാകും,

ഇനി ശ്രദ്ധിക്കേണ്ട കാര്യം സർക്കാർ ഉത്തരവിന് മുൻപ് തന്നെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫീസിൽ ഇളവ് നൽകിയിട്ടുണ്ട് 25% കുറച്ചുകൊണ്ടുള്ള ഓഫീസുകളാണ് വാങ്ങിച്ചിരുന്നത് അങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും കുറക്കേണ്ട ആവശ്യമില്ല ടോട്ടൽ 25% കുറച്ചാൽ മതിയാകും ഇനിയുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ് 75 ശതമാനം ഫീസ് അടക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസം നിരസിക്കാൻ പാടില്ല അവർക്ക് കുറച്ച് എമൗണ്ട് അടച്ചത് കൊണ്ട് വിദ്യാഭ്യാസം നിരസിക്കാൻ പാടില്ല അവർക്ക് പൂർണ്ണമായിട്ടും വിദ്യാഭ്യാസം നൽകിയിരിക്കണം അതുപോലെ തന്നെ CBSE ഒക്കെ സെൻട്രൽ ബോർഡ് ആണ് അതുകൊണ്ട് കേന്ദ്ര സർക്കാർ ആണ് തീരുമാനം

എടുക്കേണ്ടത് എന്ന് അങ്ങനെയൊന്നുമില്ല സംസ്ഥാന സർക്കാറുകൾക്ക് ഫീസ് മായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാം വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment