പണം നഷ്ട്ടപെടാതിരിക്കാൻ ബാങ്കിലെ ഈ കാര്യങ്ങൾ അറിയാം

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്ക് വയ്‌ക്കുന്നത്‌ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ ആളുകളും നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടോ എങ്കിൽ നിർബന്ധമായും ഇത് മുഴുവനായും വായിക്കുക നിലവിലെ സാഹചര്യം അനുസരിച്ചു നമ്മൾ എല്ലാ ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ബാങ്കിൽ പോകാതെ നമുക്ക് ഓൺലൈൻ മണി ട്രാൻസർ ചെയ്യാനും ഇങ്ങോട്ട് പൈസ അയയ്‌ക്കാനും നമ്മള് ഓൺലൈൻ സംവിധാനമാണ് യൂസ് ചെയ്യാറ് മൊബയിൽ ബാങ്കിങ് നെറ്റ് ബാങ്കിങ് അതേ പോലെ ഗൂഗ്‌ൾ പേ, പേഏട്ടിയം, പോലെയുള്ള ഓൺലൈൻ സംവിധാനമാണ് നിലവിൽ നമ്മൾ യൂസ് ചെയ്യാറുള്ളത് പക്ഷേ ഇതേ സാഹചര്യത്തിൽ തന്നെയാണ് തട്ടിപ്പുകളും കൂടി കൂടി വരുന്നത് അതുകൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഓൺലൈൻ തട്ടിപ്പിന് ഇരയാവാതെ രക്ഷപെടാൻ വേണ്ടിയിട്ട് നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ അതായത് ബാങ്ക് മുന്നറിയിപ്പ് തരുന്ന കാര്യങ്ങൾ അതാണ് ഇന്ന് ഇവിടെ ഞാൻ പറയുവാൻ പോകുന്നത്,

നിങ്ങൾ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ക്യൂ,ആർ,കോഡ് സ്കാനിംഗ്‌ നിങ്ങൾക്ക് പരിചയം ഇല്ലാത്ത ഒരാൾക്ക് നിങ്ങൾ പൈസ അയക്കുകയാണെങ്കിൽ അതായത് പരിചയം ഇല്ലാത്ത ഒരാൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പൈസ നിങ്ങൾ അയ്‌ക്കുകയാണെങ്കിൽ അതിന് നിങ്ങൾ മുതിരാൻ പാടില്ല അതിന് നിങ്ങൾ നിക്കരുത് പരിചയം ഇല്ലാത്ത ആളുകൾക്ക് ക്യൂ ആർ കോഡ്‌ സ്കാനിങ് ചെയ്ത് കൊണ്ട് പൈസ അയച്ചു കൊടുക്കുവാൻ പാടില്ല വെരി ഫൈ ചെയ്യാൻ പാടില്ല മറ്റ് ഒരു പാട് മാർഗ്ഗങ്ങൾ ഉണ്ട് മൊബയിൽ നമ്പർ വെരിഫിക്കേഷൻ ഉണ്ട് അങ്ങനെയുള്ള ഒരു പാട് മാർഗ്ഗങ്ങൾ ഉണ്ട് പക്ഷേ ക്യൂ ആർ കോഡ് സ്കാൻ ചെയ്‌തു കൊണ്ട് പൈസ അയക്കുന്നത് വളരെയധികം ശ്രദ്ധിച്ചു കൊണ്ട് മാത്രമേ ചെയ്യാൻ പാടുള്ളു,

ഇനി രണ്ടാമത് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈ മെയിൽ വഴി ഒരു പാട് തട്ടിപ്പുകൾ നടക്കുന്നത് ഈ മെയിൽ വഴിയാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഏത് ഈ മെയിൽ ഐഡിയുമായിട്ടാണോ ലിങ്ക് ചെയ്തത് ആ ഈ മെയിൽ ഐഡിയിലോട്ട് നിങ്ങൾക്ക് വ്യാജമായ പരിചയമില്ലാത്ത ഒരുപാട് ഒരുപാട് ഓഫാറുകളും ആനുകൂല്യങ്ങളും പ്രൊവൈഡ് ചെയ്തുകൊണ്ടുള്ള മെയിലുകൾ വരും അത് ക്ലിക് ചെയ്യുവാൻ പാടില്ല യാതൊരു കാരണവശാലും ഒരു പാട് ലിങ്കുകൾ ഒക്കെ കൊടുത്തിട്ടുണ്ടാകും പക്ഷേ അതിൽ ക്ലിക്ക് ചെയ്ത് കൊണ്ട് O T P ഷെയറിങ് പോലെയുള്ള മാർഗ്ഗത്തിലോട്ട് പോകാതിരിക്കുക അതേപോലെ തന്നെ പ്രധാമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, നമ്മുടെ മൊബയിൽ ഫോണിലോട്ട് വരുന്ന S M S, കൾ നിലവിൽ ഒരുപാട് ഒരുപാട് അതായത് ഒരു ദിവസ്സം നമ്മൾ നോക്കുകയാണെങ്കിൽ ഒരു പത്തോ പതിനഞ്ചോ മെസ്സേജുകളാണ് നമുക്ക് നമ്മുടെ മൊബയിൽ ഫോണിലോട്ട് അറിയാത്ത മെസ്സേജുകൾ വരുന്നത് ഒരുപാട് സീറോ സീറോ തുടങ്ങുന്ന നമ്പറിലുള്ളതും അതേപോലെതന്നെ പരിചയമില്ലാത്ത നമ്പറിലേക്ക് ഒരുപാട് ഒരുപാട് മെസ്സേജുകളാണ് വരുക അതുപോലെ ഒരു ഫെഡറൽ ബാങ്കിൻടെ ഒരു അക്കൗണ്ട് ആണ് ഉള്ളതെങ്കിൽ ഫെഡറൽ ബാങ്കിൻടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും അല്ലെങ്കിൽ ഒഫിഷ്യലിൽ നിന്നും വരുന്ന മെസ്സേജുകൾ പോലെയുള്ള മെസ്സേജുകൾ പോലെ വരും അതുകൊണ്ട് അങ്ങനെയുള്ള മെസ്സേജുകൾ നിങ്ങൾ ക്ലിക്ക് ചെയ്തുകൊണ്ട് പല ഓഫറുകൾ ഒക്കെ പറയും അതൊക്കെ ക്ലിക്ക് ചെയ്യുവാൻ പാടില്ല,

ഇനി ഇപ്പോഴത്തെ ലോക് ഡൗൺ സിറ്റുവേഷനിൽ നമുക്ക് ഫോൺ കോളുകൾ വരും നിങ്ങൾക്ക് കൊറോണ വയറസ് പരിരക്ഷ എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഒരു പാട് ഫോൺകോളുകൾ വരും O T P ബാങ്കിൽ നിന്നാണ് വിളിക്കുന്നത് ഇന്ന ആനുകൂല്യം നിങ്ങൾക്കുണ്ട് നിങ്ങൾ എന്ത് ചെയ്യുക മൊബയിൽ ഫോണിലോട്ട് വരുന്ന O T P ഷെയർ ചെയ്യുക എന്ന് പറഞ്ഞുകൊണ്ട് ഉള്ള മെയിലുകൾ വരും അതേപോലെ തന്നെ കോളുകൾ വരും അത് അറ്റൻഡ് ചെയ്ത് കൊണ്ട് O T P ഷെയറിങ് ചെയ്തുകൊണ്ട് അതുപോലെയുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യുവാൻ പാടില്ല ഇനി പോപ്പപ് മെസ്സേജുകൾ അല്ലെങ്കിൽ പോപ്പപ് പരസ്യങ്ങൾ നമ്മുടെ മൊബെയിലോട്ട് അതായത് എല്ലാ ബോബെയിൽ ഫോണിലൊട്ടും വരുന്ന പരസ്യങ്ങൾ ഒരുപാട് പരസ്യങ്ങൾ ആണ് മൊബെയിലോട്ട് വരുക എന്ത് ഓപ്പൺ ചെയ്ത് കഴിഞ്ഞാലും പരസ്യങ്ങൾ ആണ് അതുകൊണ്ട് പോപപ് പരസ്യങ്ങൾ ഓപ്പൺ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിച്ചുകൊണ്ടു മാത്രമേ ചെയ്യുവാൻ പാടൂള്ളൂ ഇതൊക്കെയാണ് നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Leave a Comment