ജനുവരി മുതൽ തൊഴിലുറപ്പുപദ്ധതി മാറുന്നു പുതിയ നിർദ്ദേശങ്ങളും ആനുകൂല്യങ്ങളും

നമസ്കാരം പ്രിയമുള്ളവരേ വളരെ വളരെ വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് സാധാരണക്കാർ ആയിട്ടുള്ള എല്ലാ ആളുകളും തന്നെ അവരുടെ ജീവിതം,

അല്ലെങ്കിൽ കുടുംബം കഴിഞ്ഞുപോകുന്നത് തൊഴിലുറപ്പിലൂടെയുള്ള വരുമാനംകൊണ്ടാണ് എന്നാൽ തൊഴിലുറപ്പിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ആളുകൾക്കും തന്നെ ഇനി ക്ഷേമനിധിയിലൂടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് അതിനെ സംബന്ധിച്ചുള്ള ഒരു വീഡിയോ നമ്മൾ മുൻപ് വളരെ വിശദമായി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നാൽ അതിനു പുറമെയാണ് തൊഴിലുറപ്പ് ജോലിയിൽ ഇനി ജനുവരി മാസം മുതൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനായി തീരുമാനിച്ചിരിക്കുകയാണ് അപ്പോൾ ഇനി തൊഴിലുറപ്പ് ജോലി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ആളുകളും തന്നെ ഈ മാറ്റങ്ങളെ കുറിച്ച് ഒന്ന് അറിഞ്ഞു വെക്കണം അതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആണ് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി വളരെ ലളിതമായി വിശദീകരിക്കുന്നത് തീർച്ചയായും ഈ ഒരു വീഡിയോ നിങ്ങൾ ആദ്യം തന്നെ ഒന്ന് ലൈക് ചെയ്യുക നമുക്ക് ഇതിന്ടെ കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ്പുതിയ മാറ്റങ്ങൾ ഇനി ജനുവരി മാസത്തിൽ വരാനിരിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം രണ്ട് രീതിയിലുള്ള തൊഴിലുറപ്പു കളാണ് ഇന്ന് നിലവിലുള്ളത് ഒന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മറ്റൊന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി രണ്ട് പദ്ധതികളും കൂടി ഏകദേശം 22 ലക്ഷത്തോളം ആളുകളാണ് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത് ഏറ്റവും പിന്നോക്കകാർക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് അടുത്ത വർഷം മുതൽ ഈയൊരു തൊഴിലുറപ്പ് ജോലിയിൽ മാറ്റം വരുന്നത് കടപ്പാട് Janakshemem Media.

ഈയൊരു അറിവ് മനസിലാക്കുക

Leave a Comment