ഫ്രിഡ്ജിൽ വെച്ചാലും തക്കാളി ചീത്തയാവുന്നുണ്ടോ? ഇനി ഇങ്ങനെ ചെയ്തു നോക്കൂ ഏറെ നാൾ നിൽക്കും

നാം സാധാരണയായി പച്ചക്കറികൾ വാങ്ങുമ്പോൾ ചിലപ്പോൾ കൂടുതലായി വാങ്ങിക്കാറുണ്ട്. എന്നാൽ ഇവ

ഫ്രിഡ്ജിൽ വച്ചാൽ പോലും കുറച്ചുനാൾ കഴിഞ്ഞാൽ പെട്ടെന്ന് കേടുവരുന്നത് കാണാം. പ്രത്യേകിച്ചും തക്കാളി എളുപ്പം കേടുവരാനുള്ള ഒരു സാധ്യതയുണ്ട്.സാമ്പാർ പോലുള്ള പച്ചക്കറികൾ ഉണ്ടാക്കുന്നതിനും
നോൺവെജ് ഐറ്റംസ് ആയ ബിരിയാണി മുതലായവയിലും നാം ഇവ ധാരാളമായി ചേർക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെജിലും നോൺവെജിലും ഇത് ഒരുപോലെ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ തക്കാളിയുടെ ഉപയോഗം നമുക്ക് വളരെ കൂടുതലാണ് ഇപ്പോഴുള്ളത്. എങ്ങിനെ തക്കാളി കേടുവരാതെ സൂക്ഷിക്കാമെന്നാണ് ഈ വീഡിയോയിൽ പറഞ്ഞുതരുന്നത്. നാം പച്ചക്കറികൾ വയ്ക്കുന്ന ബാസ്ക്കറ്റിൽ അവ വൃത്തിയായി കഴുകിയതിനുശേഷം വക്കുകയാണ് പതിവ്. കുറച്ചുനാൾ കഴിഞ്ഞാൽ അവയിലെ ചില ഭാഗങ്ങൾ ചീത്തയാകുന്നത് കാണാം. ഇതിനെ എളുപ്പം മറികടക്കാനുള്ള ഒരു മാർഗമാണ് ഇവിടെ കാണിച്ചുതരുന്നത്. അതായത് നാം ഓരോ തക്കാളിയും പ്രത്യേകമായി എടുത്ത് ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു ഒരു കണ്ടെയ്നർ ബോക്സിനുള്ളിൽ താഴെയുള്ള തട്ടിൽ വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തക്കാളി ഒന്നോ രണ്ടോ മാസം വരെ കേടുകൂടാതെ ഇരിക്കും. എങ്ങനെയെന്ന് കാണുവാൻ വീഡിയോയെ കണ്ടുനോക്കുക. എല്ലാ വീട്ടമ്മമാർക്കും തന്നെ വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. അതുകൊണ്ട് ഇനി ബാക്കിയുള്ള വരിയിലേക്ക് പങ്കു വെക്കുവാനായി ശ്രമിക്കുക.

കൂടുതലായി അറിയാം

Leave a Comment