വീടിന്റെ ഫ്‌ളോർ തീരുമാനിക്കുന്നതിന് മുൻപ് ഇത് കാണുന്നത് നല്ലതാണ്

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മൾ എല്ലാവരും വീട് പണിയുമ്പോൾ അതിൽ ഫ്ലോറിൽ എന്താണ് വിരിക്കേണ്ടത് എന്നുള്ളത് വലിയൊരു കൺഫ്യൂഷൻ തന്നെയാണ്.എല്ലാവർക്കും ഉണ്ടാവുക

അത് മാറ്റുവാൻ വേണ്ടിയാണ് ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത് അതായത് ഈയൊരു കാലത്ത് ഒരു വീട് പണിയുക എന്നൊക്കെ പറഞ്ഞാൽ വലിയൊരു ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ് കാരണം അത്രയേറെ പണം കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു വീട് പണിയുവാൻ സാധിക്കുകയുള്ളൂ എന്നാൽ മറ്റു ചിലർ പലസ്ഥലങ്ങളിൽ നിന്നും ലോണും പിന്നെ അവിടന്നിവിടെ നിന്നുമൊക്കെ കടവും ഒക്കെ വാങ്ങിച്ചു വീട് പണിയും പക്ഷേ അത് വലിയൊരു കടക്കെണിയിലേക്കേ നമ്മളെ കൊണ്ടെത്തിക്കുകയുള്ളൂ കാരണം വീട് പണി കഴിഞ്ഞാൽ നല്ലൊരു മനഃസമാധാനത്തിൽ നമുക്ക് ആ വീട്ടിൽ കിടന്നുറങ്ങുവാൻ സാധിക്കില്ല അതുകൊണ്ട് ആരും കടമൊന്നും വാങ്ങിച്ചു വീട് പണിയരുത് എന്നാണ് എന്റെയൊരു അഭിപ്രായം എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം നമ്മൾ അങ്ങനെയൊരു വീട് കടമൊന്നും ഇല്ലാതെ പണിത് കഴിഞ്ഞാൽ നമുക്കെല്ലാവർക്കും ഉള്ള ഒരു കൺഫ്യുഷൻ ആണ് ഫോറിൽ നമ്മൾ എന്താണ് വിരിക്കേണ്ടത് എന്ന് നമ്മൾ വിചാരിക്കും ടൈൽസ് വിരിക്കണോ അതോ മാർബിൾ വിരിക്കണോ എന്നൊക്കെ ഇതാ ഇപ്പോൾ ആണെങ്കിൽ എപ്പോക്സി വന്നിരിക്കുന്നു പല തരത്തിലുള്ള ഫ്ലോർ ഡിസൈൻസ് ആണ് ഇപ്പോൾ വന്നിരിക്കുന്നത് ആ ഒരു കൺഫ്യുഷൻ നിങ്ങൾക്ക് തീർക്കാൻ ഇതാ ഒരു അടിപൊളി വീഡിയോ.കടപ്പാട് Book N Paper Musthu.

വിശദമായി അറിയുവാൻ കാണുക

Leave a Comment