സ്വിഫ്റ്റ് കാറുകൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് സ്വിഫ്റ്റ് കാർ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ചാലക്കുടിയിലെ ഒരു വീട് കാണിച്ചു തരുവാൻ ആണ് ഇത് ഒരാളുടെ പേരിൽ തന്നെയുള്ള വാഹനങ്ങൾ ആണ്.

ഒരു വാഹനം വാങ്ങിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ഒരു വലിയ ആഗ്രഹം ആണ് അതും കുറഞ്ഞവിലയിൽ നല്ല വാഹനങ്ങൾ ലഭിക്കുക എന്ന് പറയുന്നത് എല്ലാവർക്കും വളരെ ഇഷ്ടപെടുന്ന ഒരു കാര്യമാണ് ഈ വാഹനത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഈ വാഹനങ്ങൾ എല്ലാം മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് വാഹനങ്ങൾ ആണ് എല്ലാ വാഹനവും ഒരേ സീരിയസ്സിൽ ഉള്ള വാഹനങ്ങൾ ആണ് യാതൊരു വിധ തട്ടാലോ മുട്ടലോ ഇല്ലാത്ത വാഹനങ്ങൾ ആണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ കമ്പനിയിലേക്ക് വേണ്ടി വാങ്ങിയ വാഹനങ്ങൾ ആണ് എല്ലാം ലോക് ഡൗൺ കാരണം അദ്ദേഹം എല്ലാ വാഹനവും അദ്ദേഹം കേരളത്തിൽ കൊണ്ട് വന്ന് സെയിൽ ചെയ്യുകയാണ് എല്ലാ വാഹനവും കമ്പനി സർവീസ് ഉള്ള വാഹനങ്ങൾ ആണ് പിന്നെ ഈ വാഹനങ്ങൾ എല്ലാം ഒരേ കളർ തന്നെയുള്ള വാഹനങ്ങൾ തന്നെയാണ് കളർ സിൽവർ കളർ ആണ് എല്ലാ വാഹനങ്ങളും യാതൊരു വിധ കേടുകളോ ഒന്നും തന്നെയില്ല നിങ്ങൾക്ക് എവിടെ കൊണ്ടുപോയി വേണമെങ്കിലും ചെക്ക് ചെയ്തു തരും എന്നാണ് വാഹനത്തിന്റെ ഉടമ പറയുന്നത് വിശദമായി അറിയുവാൻ വീഡിയോ കാണാം.കടപ്പാട് WILFRED HUB. joy 9895043872 ഈ നമ്പറിൽ വിളിക്കാം Sijo poulose : 9920719120.

എല്ലാം വിശദമായി മനസിലാക്കുക

Leave a Comment