കുറഞ്ഞ വിലയിൽ കാറുകൾ കിട്ടുന്ന സ്ഥലം പരിചയപ്പെടാം

ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും നമസ്കാരം ഇന്നു ഞാനിവിടെ പരിചയപെടുത്തുവാൻ പോകുന്നത് കുറച്ചു ലോ ബഡ്ജറ്റ് കാറുകളും കുറച്ചു പ്രൈസ് കൂടിയ കാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ എല്ലാ തരത്തിലുള്ള കാറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതിൽ ആദ്യം ഞാൻ പരിചയപെടുത്തുന്നത് മാരുതി സുസുക്കിയുടെ 800 കാറ് ആണ് 2010 ആണ് മോഡൽ ആവശ്യമുള്ളവർക്ക് ഈ നമ്പരിൽ ബന്ധപ്പെടാം കോട്ടയം 8281356456

അടുത്ത കാറ് പരിചയപ്പെടാം വോൾക്സ് വാഗൻ വെന്റോ ആണ് 2012 ആണ് മോഡൽ നിലവിൽ ഈ കാറ് സെക്കൻഡ് ഓണർ ഷിപ്പിലാണ് ഉള്ളത് ഒരു ലക്ഷത്തി പത്തായിരം ഈ വണ്ടി ഓടിയിട്ടുണ്ട് ഈ കാറ് ഡീസൽ എൻജിൻ ആണ് AC പവർ സ്റ്റിയറിംഗ് പവർ വിന്ടോ കോട്ടയം ജില്ലയിൽ ആണ് ഈ കാറ് ഉള്ളത് ഈ കാറിന് ലഭിക്കുന്ന മയിലേജ് 16 മുതൽ 18 വരെയാണ് 310000 രൂപ ആണ് പ്രതീക്ഷിക്കുന്ന വില ഈ നമ്പരിൽ ബന്ധപ്പെടാം കോട്ടയം 9946010305.

അടുത്ത കാർ പരിചയപ്പെടാം മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആണ് ഈ ഒരുകാർ ഡീസൽ എൻജിൻ ആണ് 2010 ആണ് മോഡൽ സെക്കൻഡ് ഓണർ ഷിപ്പ് ആണ് നിലവിൽ ഉള്ളത് 63000 കിലോമീറ്റർ ഈ വാഹനം ഇതു വരെ ഓടിയിട്ടുണ്ട് ഈ കാറ് നിലവിൽ ഉള്ളത് മലപ്പുറം ജില്ലയിൽ ആണ് പ്രതീക്ഷിക്കുന്ന വില എന്ന് പറയുന്നത് 225000 രൂപയാണ് താല്പര്യം ഉള്ളവർക്ക് വിളിക്കാം MALAPPURAM : 9072103048.

ഇനി അടുത്ത കാർ നമുക്ക് പരിചയപ്പെടാം ഹായ് ഉണ്ടായിയുടെ ഇയോൺ ആണ് 2014 ആണ് മോഡൽ വരുന്നത് ഈ വാഹനം അകെ ഓടിയിട്ടുള്ളത് 38000 കിലോമീറ്റർ ആണ് സിംഗിൾ ഓണർ ഷിപ്പ് ആണ് ഈ വാഹനത്തിന് ഉള്ളത് പെട്രോൾ എൻജിൻ ആണ് ഈ വാഹനത്തിന് 20 മുതൽ 22 വരെ മയിലേജ്‌ പ്രതീക്ഷിക്കാം ഈ വാഹനം ഉള്ളത് എറാണാകുളം ജില്ലയിൽ ആണ് ഉള്ളത് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില 234000 രൂപ ആണ് താല്പര്യം ഉള്ളവർക്ക് ഈ നമ്പരിൽ ബന്ധപ്പെടാം ERNAKULAM : 7907059109.

അടുത്തത് മാരുതി സുസുക്കിയുടെ എസ് ക്രോസ് പരിചയപ്പെടാം സിംഗിൾ ഓണർ ഷിപ് ആണ് ഈ ഒരു വാഹനത്തിന് ഉള്ളത് ഈ വാഹനം അകെ ഓടിയിട്ടുള്ളത് 17000 കിലോമീറ്റർ ആണ് 16 മുതൽ 20 വരെ ഈ വാഹനത്തിന് മയിലേജ്‌ ലഭിക്കും ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില പത്തര ലക്ഷം രൂപയാണ് താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പരിൽ ബന്ധപ്പെടാം THRISSUR : 9061463309

അടുത്ത കാർ പരിചയപ്പെടാം റെനോൾട്ട് ക്വിഡ് ആണ് 2019 ആണ് ഈ കാറിന്റെ മോഡൽ വരുന്നത് നിലവിൽ സിംഗിൾ ഓണർ ഷിപ്പിലാണ് ഈ വാഹനം ഉള്ളത് പെട്രോൾ എൻജിൻ ആണ് ഈ വാഹനം വളരെ ചുരുങ്ങിയ കിലോമീറ്റർ ആണ് ഈ വാഹനം അകെ ഓടിയിട്ടുള്ളത് 1500 കിലോമീറ്റർ ആണ് ആകെ ഈ വാഹനം ഓടിയിട്ടുള്ളത് ഈ വാഹനത്തിന് ലഭിക്കുന്ന മയിലേജ് 23 ആണ് ഈ വാഹനം നിലവിൽ ഉള്ളത് എർണാകുളം ജില്ലയിൽ ആണ് പ്രതീക്ഷിക്കുന്ന വില മൂന്നു ലക്ഷം രൂപ ആണ് താല്പര്യം ഉള്ളവർക്ക് ബന്ധപ്പെടാം ERNAKULAM : 9995053624.

അടുത്ത കാർ പരിചയപെടാം ടയോട്ടയുടെ ഇന്നോവ ആണ് സെക്കൻഡ് ഓണർ ഷിപ്പ് ആണ് ഈ വാഹനം 2005 ആണ് മോഡൽ 2025 വരെയുള്ള എല്ലാ പേപ്പറുകളും ഈ വാഹനത്തിന്റെ ക്‌ളീയർ ആണ് രണ്ട് ലക്ഷം കിലോമീറ്റർ ഈ വാഹനം നിലവിൽ ഓടിയിട്ടുണ്ട് ഈ വാഹനത്തിന് ലഭിക്കുന്ന മയിലേജ് 10 മുതൽ 12 വരെ ആണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില മുന്ന് ലക്ഷത്തി പത്തായിരം രൂപ ആണ് താല്പര്യം ഉള്ളവർക്ക് ഈ നമ്പരിൽ ബന്ധപ്പെടാം MALAPPURAM : 7025358110.

അടുത്ത കാർ പരിചയപ്പെടാം മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആണ് 2010 ആണ് മോഡൽ സിംഗിൾ ഓണർ ഷിപ്പ് ആണ് നിലവിൽ ഉള്ളത് ഒരു ലക്ഷത്തി നാല്പതിനായിരം കിലോമീറ്റർ ഈ വാഹനം ഓടിയിട്ടുണ്ട് ഈ വാഹനം ഡീസൽ എൻജിൻ ആണ് ഈ കാറിന്റെ മയിലേജ് എന്ന് പറയുന്നത് 20 മുതൽ 22 വരെയാണ് പ്രതീക്ഷിക്കുന്ന വില 265000 രൂപ ആണ് പ്രതീക്ഷക്കുന്ന വില താല്പര്യം ഉള്ളവർക്ക് വിളിക്കാം MALAPPURAM : 9072103048.

ഇനി അടുത്ത കാർ പരിചയപ്പെടാം മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് തന്നെയാണ് 2012 ആണ് മോഡൽ 87000 കിലോമീറ്റർ ഈ വാഹനം ഇത് വരെ ഓടിയിട്ടുണ്ട് നിലവിൽ സെക്കൻഡ് ഓണർഷിപ്പിൽ ആണ് ഈ വാഹനം ഉള്ളത് ഈ കാറിന് ലഭിക്കുന്ന മയിലേജ് 18 മുതൽ 20 വരെയാണ് താല്പര്യം ഉള്ളവർക്ക് ഈ നമ്പരിൽ വിളിക്കാം KOLLAM : 7736812130

അടുത്തത് മാരുതി സുസുക്കിയുടെ സെലേറിയോ പരിചയപ്പെടാം 2016 ആണ് ഈ വാഹനത്തിന്റെ മോഡൽ അകെ ഓടിയിട്ടുള്ളത് 37000 കിലോമീറ്റർ ആണ് നിലവിൽ സിംഗിൾ ഓണർ ഷിപ്പിൽ ആണ് ഉള്ളത് ഈ വാഹനത്തിന് ലഭിക്കുന്ന മയിലേജ് 20 ആണ് തൃശ്ശൂർ ജില്ലയിൽ ആണ് ഈ വാഹനം ഉള്ളത് പ്രതീക്ഷിക്കുന്ന വില 380000 രൂപ ആണ് അടുത്തത് ടയോട്ടയുടെ ഇന്നോവ ഈ നമ്പറിൽ വിളിക്കാം 7559944749 നിസ്സാൻ ടെറാനോ ഇതൊക്കെ ഈ നമ്പറിൽ തന്നെ വിളിക്കാവുന്നതാണ്

അടുത്തത് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആണ് പെട്രോൾ എൻജിൻ ആണ് സെക്കൻഡ് ഓണർ ഷിപ്പിൽ ആണ് നിലവിൽ ഉള്ളത് 48000 കിലോമീറ്റർ ഈ വാഹനം നിലവിൽ ഓടിയിട്ടുണ്ട് ഈ വാഹനത്തിന് 18 മുതൽ 20 വരെ മയിലേജ്‌ ലഭിക്കും ഈ കാർ ഉള്ളത് തൃശ്ശൂർ ജില്ലയിൽ ആണ് 430000 രൂപ ആണ് പ്രതീക്ഷിക്കുന്ന വില ആവശ്യമുള്ളവർക്ക് വിളിക്കാം THRISSUR : 8943628676

Leave a Comment