വാഹനം ഉള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

എല്ലാവർക്കും നമസ്കാരം ഇൻഫർമേറ്റീവ് ആയ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വളരെ വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ ആണ് 2021 ജനുവരി മാസം ഒന്നുമുതൽ എല്ലാം പൊതു വാഹനങ്ങളിലും,

GPS നിർബന്ധമാക്കി ഇരിക്കുകയാണ് ഹൈക്കോടതി 2020 ജനുവരി മാസം തന്നെ ജിപിഎസ് സെറ്റ് ചെയ്യുന്നതുമായിട്ട് ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഒക്കെ കോടതി പുറത്തുവിട്ടതാണ് പക്ഷേ കൊറോണ വന്നു അങ്ങനെ ഡിലെ ആയതാണ് കോടതിയുടെ കർശനമായ നിർദ്ദേശം ആണ് 2021 ജനുവരി 1 മുതൽ തന്നെ എല്ലാ പൊതു വാഹനങ്ങളിലും ജിപിഎസ് സെറ്റ് ചെയ്തിരിക്കണം അതായത് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ഗതിനിർണയ സംവിധാനം സെറ്റ് ചെയ്യണം എന്നാണ് അതേപോലെ മറ്റൊരു അപ്ഡേറ്റും കൂടിയുണ്ട് എല്ലാ പൊതു വാഹനങ്ങളിലും ജനുവരി മാസം ഒന്നു മുതൽ തന്നെ എമർജൻസി ബട്ടനും സെറ്റ് ചെയ്തിരിക്കണം എന്നാണ് നമ്മൾ എമർജൻസി ബട്ടണും എന്താണെന്ന് അറിയാത്ത ആളുകൾക്ക് ഫോട്ടോ കൊടുക്കാം എമർജൻസി ബട്ടനും എല്ലാ വാഹനങ്ങളിലും ഘടിപ്പിക്കണം എന്നാണ് ഈയൊരു കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്റ്റ് ടാഗ് ജനുവരിമാസം ഒന്നുമുതൽ നിർബന്ധമാക്കി അതിന് പിന്നാലെയാണ് പുതിയ ഒരു അപ്ഡേറ്റ്വാ ഏതൊക്കെ വാഹനങ്ങളാണ് ജിപിഎസ് അതായത് GPS വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ നിന്നും ഒഴിവാക്കിയത് എന്ന് നോക്കാം ഓട്ടോറിക്ഷകൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതുപോലെതന്നെ ഇലക്ട്രിക് ഓട്ടോറിക്ഷകളുംഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് പെർമിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ബാക്കി യാത്രക്കുള്ള അതേപോലെ കടപ്പാട് TECH 4 YOU.

വിശദമായി അറിയുവാൻ കാണുക

Leave a Comment