മലയാളത്തില്‍ ഇനി പാടില്ല ഞെട്ടിച്ച തീരുമാനവുമായി വിജയ് യേശുദാസ്

മലയാളത്തിന്ടെ സ്വന്തം യേശുദാസിൻടെ മകനാണ് വിജയ് യേശുദാസ് അച്ഛൻറെ പാത പിന്തുടർന്നാണ് സംഗീതലോകത്തേക്ക് വിജയ് എത്തിയത് അച്ഛന്ടെ കഴിവു കിട്ടിയ മകൻ ആയതുകൊണ്ടുതന്നെ വിജയിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,

തമിഴ് മലയാളം ഹിന്ദി കന്നട തുളു തെലുങ്ക് എന്നീ ഭാഷകളിലും പാടിയിട്ടുണ്ട് വിജയ് യേശുദാസ് പിന്നണിഗാന രംഗത്തെത്തിയിട്ട് 20 വർഷം തികഞ്ഞിരിക്കുകയാണ് ഇതിനോടകം മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് വിജയ് യേശുദാസ് നേടിയത്പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് യേശുദാസ് നേടിയിരുന്നു ഇപ്പോഴിതാ മലയാള സിനിമയിൽ ഇനി പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് യേശുദാസ് മലയാളത്തിലെ സംഗീത സംവിധായകർക്കും പിന്നണിഗായകർ ക്കും അർഹിക്കുന്ന വില കിട്ടുന്നില്ല തമിഴിലും തെലുങ്കിലും അങ്ങനെയല്ല അവഗണന മടുത്തിട്ടാണ് മലയാളസിനിമയിൽ ഇനി പാടില്ലെന്ന് തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നൽകിയ ആഭിമുഖ്യത്തിൽ വിജയ് യേശുദാസ് വ്യക്തമാക്കി,

പിതാവ് യേശുദാസും സംഗീതലോകത്ത് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്നും വിജയ് പറയുന്നു അതേസമയം ഇത്തരത്തിൽ തീരുമാനമെടുത്ത വിജയെ പൊങ്കാല കൂടിയാണ് സോഷ്യൽ മീഡിയയിൽ മലയാളികളായ ആരാധകർ തമിഴിലും തെലുങ്കിലും വേണ്ടാതാകുമ്പോൾ താനെ തീരുമാനം മാറിക്കൊള്ളും അല്ലെങ്കിൽ തന്നെ നമ്മുടെ നാട്ടിൽ ദിനം പ്രതി ആയിരക്കണക്കിന് പാട്ടുകാർ ജനിച്ചു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഒരു ചേനക്കാര്യം ഒരു വിജയ് യേശുദാസ് പോയാൽ ഒൻപത് വിജയ് യേശുദാസ് വരും നല്ല തീരുമാനം,

ഇവിടെ താങ്കളെക്കാൾ പ്രഗൽഭരായ പാട്ടുകളുണ്ട് അഹങ്കാരം കുടുംബമഹിമയായി കൊണ്ടുനടക്കുന്നവർക്ക് ഇങ്ങനെയേ പറയാൻ കഴിയു താങ്കളെ ഇങ്ങനെ അല്ലായിരുന്നു ഞങ്ങളൊക്കെ വീഡിയോ കാണാം

Leave a Comment