റേഷൻ കാർഡ് ഇല്ലാത്തവർക്കും ഇനി സൗജന്യ റേഷൻ

നമ്മുടെ സംസ്ഥാനത്തു റേഷൻ കാർഡ് ഇല്ലാത്ത നിരവധി ആളുകളുണ്ട് ഇത്തരത്തിൽ റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രത്യേകിച്ച് റേഷനുമായി ബന്ധപ്പെട്ട് അവർക്ക് ലഭിക്കേണ്ട സൗജന്യ റേഷൻ വിഹിതവും അനുകൂല്യങ്ങളുമൊക്കെ നഷ്ടപെട്ട ഒരു സ്ഥിതി വിശേഷമാണ് ഇപ്പോൾ സംസ്ഥാനത്തു നിലവിലുള്ളത് അതുപോലെ A P L, B P L ,വ്യത്യാസമില്ലാതെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കോവിഡ് 19 തുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട അനുകൂല്യങ്ങളൊക്കെ ഏകദേശം അവസാനിക്കാറാവുന്ന ഒരു ഘട്ടവും കൂടിയാണ് ഇത് അതുമായി പുതിയതായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഇത് വരെ വന്നിട്ടില്ല,

എന്നാൽ ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ഒരു അപ്‌ഡേറ്റ് എന്ന് പറയുന്നത് റേഷൻ കാർഡ് ഇല്ലാത്തവർക്ക് കൂടി ഈയൊരു സൗജന്യ റേഷൻ വിഹിതം കൈപ്പറ്റാനുള്ള ഒരു അവസരം കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുകയാണ് ഇതിനെ സംബന്ധിച്ച വിവരങ്ങൾ ആണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കുന്നത് നമ്മുടെ സംസ്ഥാനത്തു നാല് തരം കാർഡുകളാണ് ഇപ്പോൾ നിലവിലുള്ളത് മഞ്ഞ പിങ്ക് തുടങ്ങിയ മുൻഗണനാ വിഭാഗത്തിൽ പെടുന്ന കാർഡുകളായ A Y കാർഡും P H S കാർഡുകൾ വിഭാഗത്തിലും പെട്ട B P L കാർഡുടമകളും അത് മുൻഗണനേതര വിഭാഗത്തിൽ പെട്ട നീല വെള്ള തുടങ്ങിയ A P L കാർഡുടമകളും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ആ ആനുകൂല്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ അവസാനിക്കുന്ന ഈയൊരു സാഹചര്യത്തിൽ ഇപ്പോഴും പല സ്ഥലങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിക്കേണ്ട ഒരു സ്ഥിതി വിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്,

ഇതിന്ടെ ഒരു വ്യാപനം വലിയ തോതിൽ വർദ്ധിക്കുന്ന ഒരു സാഹചര്യം ഇപ്പോൾ നില നിൽക്കുന്നുണ്ട് ഇങ്ങനെത്തെ ഒരു സാഹചര്യത്തിൽ വീണ്ടും ഇതിന്ടെ ഒരു പ്രഖ്യാപനങ്ങൾ നീട്ടും എന്നുള്ള പീതീക്ഷയിലാണ് സാധാരണക്കാരായ ജനങ്ങൾ ഒക്കെയും ആനുകൂല്യങ്ങൾ തുടർന്നും ബന്ധപ്പെട്ട അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ഒരു അപ്‌ഡേറ്റ് റേഷൻ കാർഡ് ഇല്ലാത്തവർക്ക് കൂടി ആനുകൂല്യങ്ങൾ നൽകുക എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്ടെ ആത്മ നിർബൻ പദ്ധതി പ്രകാരം സംസ്ഥാനത്തു റേഷൻകാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് കൂടി സൗജന്യ റേഷൻ വിഹിതം നൽകാനുള്ള നടപടി ക്രമങ്ങൾ ഏകദേശം പൂർത്തിയായിരിക്കുകയാണ് ഈയൊരു ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് റേഷൻ കാർഡ് ഇല്ല എന്നുള്ള ഒരു സത്യവാങ്മൂലം നൽകുകയാണ് ഇതിനു വേണ്ടി ആദ്യം ചെയ്യേണ്ടത് ഇതിനായി ആധാർ കാർഡിന്റെ കോപ്പി എല്ലാ കുടുംബാഗംങ്ങളുടെയും വിവരം തുടങ്ങിയവ സത്യവാങ് മൂലത്തിന്ടെ ഒപ്പം സമർപ്പിക്കേണ്ടതായിട്ടുണ്ട്,

അഞ്ചു കിലോഗ്രാം വരെയുള്ള സൗജന്യ അരിയായിരിക്കും നിങ്ങൾക്ക് ലഭിക്കുക ഈ മാസം തന്നെ വിതരണം ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത് ഇതിനെ സംബന്ധിച്ചു സിവിൽ സപ്ലൈസ് ഡയറക്ടർ എല്ലാ ജില്ലാ സപ്ലൈസ് ഓഫീസേർഴ്‌സിനും അതിന്ടെ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് സത്യവാങ് മൂലത്തിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് കണ്ടാൽ പിഴയും അതിന്ടെ ശിക്ഷാ നടപടികളും സ്വീകരിക്കൻ തയ്യാറാണ് എന്നുകൂടി നിങ്ങൾ സത്യവാങ് മൂലത്തിൽ എഴുതി ചേർക്കേണ്ടതായിട്ടുണ്ട് നിലവിൽ പിങ്ക് മഞ്ഞ കാർഡുടമകൾക്ക് ഏപ്രിൽ മാസം മുതൽ തന്നെ സൗജന്യ കേന്ദ്രാ റേഷൻ വിഹിതം നൽകി വരുന്നുണ്ട് ആളൊന്നിന് 5 കിലോ വീതമാണ് ഇപ്പോൾ നൽകി വരുന്നത്,

Leave a Comment